ഒന്ന്
-------
ഇസ്തിരിപെട്ടിക്കടിയില്‍
നിവരുന്നത് വസ്ത്രത്തിലെ
ചുളിവുകള്‍ അല്ല
നിന്റെ വ്യക്തിത്വം !
രണ്ട്
--------
പേപ്പറും പേനയും ഉപേക്ഷിച്ചു
എഴുത്ത് കീബോര്‍ഡ് കയ്യടക്കിയപ്പോള്‍
നഷ്ടപ്പെട്ടത് എഴുത്തല്ല
നീയും ഞാനും തമ്മുള്ള അകലം !
മൂന്നു
----------
ഉള്ളിലെ വെളുപ്പ് ചായമടിച്ച് കറുപ്പിച്ച് നടക്കുകയാണു മർത്ത്യൻ.....
ReplyDeleteനന്ദി ചന്ദുവെട്ടാ ,,ഈ ആദ്യ വരവിനു
Deleteഒന്ന് വളരെ നന്നായിരിക്കുന്നു.
ReplyDeletejefu thanks
Deleteചിന്തനീയം!
ReplyDeleteAlif ,.. thanks
Deleteഅര്‍ത്ഥവത്തായ മൂന്ന് കുറും കവിതകള്‍ .....
ReplyDeleteവേണുവേട്ടാ......... എപ്പോഴുമുള്ള ഈ പ്രോത്സാഹനത്തിനു നന്ദി
Deleteനല്ല ചിന്തകള്‍
ReplyDeleteismail bayi .. thanks
Deleteമൊഴിമുത്തുകള്‍ എന്നു വിളിക്കാന്‍ പറ്റുന്ന മൂന്നു ചിന്താശകലങ്ങള്‍....
ReplyDeletePreadeep sir.. thanks
Deleteകുഞ്ഞു കവിതകളിലെ വലിയ ചിന്തകള്‍........ ആശംസകള്‍..
ReplyDeletethanks elayodan
DeleteVery nice lines ..jabbaarjee
ReplyDeleteThanks Shaji
Deleteപേപ്പറും പേനയും ഉപേക്ഷിക്കുമ്പോള്‍ അകലം കൂടുകയല്ലേ ചെയ്യുക?
ReplyDeleteഎന്റെ വായനയുടെ കുഴപ്പമാകുമോ..?
Sakeena ..thanks
Deleteലളിത ചിന്തകള്‍ വരിയിലോതുക്കാന് ശ്രമികുമ്പോഴും
ReplyDeleteനഷ്ടമാകാതിരുന്നത് നിന്റെ താള ബോധം :-)
റഷീദ് ബായി ,,നന്ദി
Deletegood bae . wot a lins
ReplyDeletethanks shaju
Deleteകവിതകളെ ക്യപ്സൂകളാക്കാന്
ReplyDeleteശ്രമിക്കുമ്പോള്‍..
അത് ലളിതവും സുന്ദരവും
അതിലേറെ മനോഹരവുമാകുന്നു..
ആശംസകള്‍..
ഉമ്മു അമ്മാര്‍ ..നന്ദി ഈ പ്രോത്സാഹനത്തിനു
Deleteഓ, വല്ലാത്ത ചിന്തകള്‍
ReplyDeleteThanks Ahmed bayi
Delete@@
ReplyDeleteനാല്
-----
കീബോര്‍ഡ്ല്‍ ടൈപ്പ് ചെയ്തു ബ്ലോഗിലിട്ടപ്പോള്‍
കമന്റുകള്‍ക്കൊപ്പം വന്നത് കല്ലും മുള്ളുകളും ആയിരുന്നു!
(വട്ടൂസേ, വിഷയദാരിദ്യം പോയിക്കിട്ടി അല്ലെ.
ജോറായിട്ടുണ്ട് മൂന്നും..!)
***
കണ്ണൂസേ ..ഇടക്കൊക്കെ എന്തെങ്കിലും പോസ്റ്റ് നിങ്ങള്ടെ ഇടയില്‍ പിടിച്ചു നില്കണ്ടേ
Deleteനല്ല രസകരമായ കവിതകൾ, നല്ല രസമായിത്തന്നെ അവതരിപ്പിച്ചു. ആശംസകൾ ജബ്ബാറിക്കാ. ഉള്ളതിൽ ഏറ്റവും രസകരവും അർത്ഥസമ്പുഷ്ടവുമായി എനിക്ക് തോന്നിയത് ആ ഒന്നാമത്തേത് തന്നെ. അഭിനന്ദനങ്ങൾ, ആശംസകൾ ജബ്ബാറിക്കാ.
ReplyDeleteമണ്ടൂസ ..നന്ദി
Deleteനല്ല ചിന്തകള്‍ !
ReplyDeleteNosuahad ...thanks
Deleteകൊള്ളാം മാഷെ നന്നായിരിക്കുന്നു !!
ReplyDeleteUmesh Tanks
Deleteവരികളില്‍ വരകളുണ്ട്
ReplyDeleteറസാക് ബായി ..എവിടെ കണ്ടതിലും നേരിട്ട് കണ്ടതിലും സന്തോഷം
Deleteനന്നായിരിക്കുന്നു എല്ലാം..
ReplyDeletethanks sreejith
Deleteഒരു വട്ടന്റെ വട്ടില്ലാ കവിതകള്‍ :)
ReplyDeletethanks rameshji
Deleteരണ്ട് വളരെ ഇഷ്ടപ്പെട്ടു.
ReplyDeletekumaretta ,.. thanks
Deleteവിളഞ്ഞുവീണ കലാചിന്തകള്‍.
ReplyDeleteകീബോര്‍ഡ് നമുക്കിടയിലെ അകലം കുറച്ചെന്നത് വളരെ നന്നായി.
അകലമില്ലാഞ്ഞാല് നമ്മളില്ലെന്നൊരു സൂചന ഉണ്ടോ? അറിയില്ല.
ഫൌസിയ .. നന്ദി ഈ വരവിനും കാഴ്ച്ചപ്പാടിനും
Deleteചിന്തനീയം ആയ വട്ടുകള്‍ ആശംസകള്‍
ReplyDeleteനന്ദി കൊമ്പന് ഈ പ്രോത്സാഹനത്തിനു
Deleteഇന്നും മൂന്നും അസ്സലായി ഭായ്...രണ്ടിൽ കുറച്ച് സംശയം....
ReplyDeleteഈ മെയിലും കത്തും അല്ലേ ഉദ്ദേശിച്ചെ?
പക്ഷേങ്കില് കത്തെഴുതുന്ന ആ അടുപ്പം നമുക്ക് ഈ മെയിലുകളിലൂടെ കിട്ടുവോ?
രണ്ഞു.. :)
Deleteകുഞ്ഞ് വരികളില്‍ കുഞ്ഞ് കാര്യങ്ങള്‍ .....
ReplyDeleteപുസ്തക താളിലെ മയില്‍പ്പീലി പോലെ .....
നന്നായി ഏഴുതി !!!
സുനില്‍ജി ..നന്ദി ഈ വരവിനും അഭിപ്രായത്തിനും
Deleteകുഞ്ഞുണ്ണിമാഷ് മരിച്ചിട്ടില്ല....
ReplyDeleteസലീംജി ... നന്ദി ........:)
Deleteചിന്തകള്‍ നന്നായിരിക്കുന്നു ..
ReplyDeleteമായ്ക്കാന്‍ ശ്രമിക്കുന്നത് വെളുപ്പോ "കറുപ്പോ "?randum.......
ReplyDeleteകുഞ്ഞു വരികളിലെ വലിയ കാര്യങ്ങള്‍..
ReplyDeleteഇഷ്ടമായി ട്ടോ..
mons ..thanks
Deleteഇഷ്ടായി.. കൂടുതലിഷ്ടായി ഒന്ന്..!!
ReplyDeleteഇരുട്ടിനെ ചായമടിച്ച് പാല് നിറമാക്കൂ..
ReplyDeleteവെളുത്തതല്ലാത്ത കുടകല് ചൂടുന്നവരെ അകത്താക്കൂ..
കാക്കയെ കൊക്കാക്കൂ, കരിക്കട്ടയെ പൊന്നാക്കൂ..
മുടിയും താടിയും തൊടിയും കൊടിയും വെളുപ്പിക്കൂ..
അകക്കറുപ്പിന്റെ ഉള്ളങ്ങളെ തുറന്ന് വെളുപ്പിക്കൂ....
namoos ...thanks
Deleteജബ്ബാര്‍ ജി ..എനിയ്ക്ക് പറയാനുള്ളതൊക്കെ എല്ലാരും പറഞ്ഞു
ReplyDeleteഇസ്തിരി പെട്ടികടിയില് വിരിയുന്നത് ഒരു ദിവസത്തിന്റെ
തുടക്കം കൂടി ..വീണ്ടും ച്ചുള്ങ്ങിയത് അവസാനത്തിലോ ..?
ഒന്ന് വെച്ചാല്‍ രണ്ടു ..ഞാനെന്റെ വാക്ക് പാലിച്ചുട്ടോ..
thanks asharaf bayi
Deleteപണ്ട് ചുമരുകളെല്ലാം വെള്ളയായിരുന്നു
ReplyDeleteഉള്ളില്‍ ഉള്ളവന്റെ മനസ്സും !
ഇന്ന് ചുമരുകള്‍ക്കു കടുംനിറം പൂശുമ്പോള്‍
മായ്ക്കാന്‍ ശ്രമിക്കുന്നത് വെളുപ്പോ "കറുപ്പോ "? ..
nalla varikal bhayee vaayikkaan alpam thaamaichu ...
Thanks imtiaz bayi
Deleteഇഷ്ടപ്പെട്ടു, കൂടെ കൂടുന്നു.
ReplyDeletethanks
Deleteവട്ടപ്പോയില്ജീ വരികള്‍ കുറവെങ്കിലും കാമ്പിനു കനമുണ്ട് .സംഗതി കലക്കി
ReplyDeleteനാല് വരികളിലെ ദാര്‍ശനികത....
ReplyDeleteഇസ്തിരിപ്പെട്ടിക്കടിയില്‍ നിവരുന്ന വ്യക്തിത്വം....
ചായമടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതും വ്യക്തിത്വം...
ഈ "വേഷത്തിലും"വട്ടപ്പൊയിലില്‍ മേന്മ സൂക്ഷിക്കുന്നു....
വികലമായ മനസ്സുകളില്‍ മുനയുള്ള ചിന്തകള്‍ കോറിയിടുന്നു .......!
ReplyDeleteആശംസകള്‍ .......!!
നേരിന് നേരെ പിടിച്ചു മൂന്നു കണ്ണാടികള്‍. വളരെ വളരെ ഇഷ്ടപ്പെട്ടു.
ReplyDeletethanks akberka
Deleteഇസ്തിരിപ്പെട്ടിക്കടിയില്‍ നിവന്ന വ്യക്തിത്തം മറനീക്കി പുറത്തുവരട്ടെ, കാണട്ടെ ചുളിഞ്ഞ തൊലിപ്പുറം,
ReplyDelete..............................................
നന്നായി ജബ്ബാരിക്ക!
ഇത്തിരി കൊണ്ട് ഒത്തിരി മൊഴിഞ്ഞു ... എല്ലാം നേരുകൾ.
ReplyDelete