tag:blogger.com,1999:blog-38208185261757428252024-03-13T23:15:03.073-07:00പുഴയോരത്ത്അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.comBlogger14125tag:blogger.com,1999:blog-3820818526175742825.post-79967117762600349302013-06-25T22:22:00.004-07:002013-06-25T22:23:03.027-07:00ദരിദ്രര്‍!
നമുക്കുണ്ട് നല്ല വസ്ത്രങ്ങള്‍
അതുകൊണ്ട് വസ്ത്രമില്ലാത്തവര്‍
നമുക്ക് നഗ്നര്‍!
ചുറ്റും കെട്ടിയുയര്‍ത്തിയ മതിലുകളാല്‍
ചതുരക്കട്ട വീട് നമുക്കുള്ള തിനാല്‍
വീടില്ലാത്തവന് പാവം !
നമ്മുടെ കുഞ്ഞുങ്ങള്‍ ആംഗലേയം
മൊഴിയും പാഠശാലയില്‍
അവരുടെ കുഞ്ഞുകള്‍ കഞ്ഞിക്കലത്തിനരികില്
നമ്മള് മൂന്നുനേരം
സുഭിക്ഷമായുണ്ണുന്നതിനാല്
വിശപ്പുള്ളവന് നമുക്കന്യന് !
എന്തിനു നമുക്കീ കണ്ണുകള്‍
വെറുതെ കാണേണ്ട കാഴ്ചകള്‍
കണ്ടില്ലെങ്കില്‍ !!
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com10tag:blogger.com,1999:blog-3820818526175742825.post-28291403358521176472013-02-17T10:24:00.002-08:002013-02-17T10:24:24.359-08:00ജനാധിപത്യം !
ജനാധിപത്യം !
പറഞ്ഞിരിക്കാം നമുക്ക്
"വെടി" ക്കഥകള്‍ !
"കുരു"ങ്ങി ത്തിരിയാം
നമുക്കാ"ച്ചു"തണ്ടില്‍ !
നീറുന്ന ജനതയും
പൊള്ളുന്ന പ്രശ്നങ്ങളും
നമ്മുക്കവഗണിച്ചു
ഇടതും വലതും നിന്ന്
പൊറാട്ട് നാടകം
ആടി തീര്‍ക്കാം !!
പരശുരാമന്റെ
മഴു കിട്ടിയിരുന്നേല്‍
ഒരിക്കല്‍ കൂടി
ഒന്നാഞ്ഞെറിയാമായിരുന്നു
ജനാധിപത്യത്തിന്റെ
നെഞ്ചിലേക്ക് !!
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com7tag:blogger.com,1999:blog-3820818526175742825.post-23882802095052760472013-01-27T21:16:00.002-08:002013-01-27T21:16:55.488-08:00വിശ്വാ(സ)രൂപം
വിശ്വാ(സ)രൂപം
വിശ്വരൂപം
കാണാത്തവരുംകണ്ടവരും
ഈ വിശ്വമേ മറന്നു
വിശ്വ വിമോചന ഗ്രന്ഥവും !
വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ
പ്രവാചകന്റെ മാതൃകയും !
തങ്ങളുടെ വിശ്വരൂപം
കാണിക്കുന്നതിന് മുന്‍പ്
ശാശ്വത ജീവിതം ഈ വിശ്വത്തില്‍
അല്ല എന്ന തിരിച്ചറിവ്
വിശ്വാസികള്‍ക്ക് ഉണ്ടായെങ്കില്‍ !!
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com31tag:blogger.com,1999:blog-3820818526175742825.post-75504753677922715062012-12-23T20:48:00.001-08:002012-12-23T20:53:04.798-08:00വേലിയും വയ്യാവേലിയും !!
വേലി !!
വിത്ത് നട്ടു
വെള്ളവും വളവും നല്കി
രാവും പകലും
കാവലിരുന്നു വേലി.
വളര്‍ച്ച കണ്ടു .....
ഒടുവില്‍
വേലിതന്നെ
ആ വിളവു തിന്നു !!!
വയ്യാവേലി !!
ആര്ത്ത നാദം
അയാള്‍ ഓടി
അവിടെ എത്തി !
അവള്‍ക്കു ചുറ്റും ചെന്നായ്ക്കള്‍!
അമ്പരന്നു നില്‍ക്കെ
അയാള്‍ വെറുതെ ഓര്‍ത്തു
ആ ... എന്തിനീ വയ്യാ വേലി !!
അയാള്‍ പതിയെ നടന്നകന്നു...
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com11tag:blogger.com,1999:blog-3820818526175742825.post-3247576350729036722012-12-19T23:15:00.002-08:002012-12-19T23:17:52.038-08:00മാ നിഷാദ :
തണുപ്പ്
ഉള്ളിലും പുറത്തും !
പക്ഷെ
ചൂട് കൂടിയ
നാരാധമന്മാര്
ചുറ്റിലും!!!
എവിടെ ഒളിപ്പിക്കും
ഞാന്‍ ?
നാടും
സ്വന്തം വീടും
സുരക്ഷിതമല്ലാതായാല്‍
പോറ്റി വളര്‍ത്തിയ
ജീവന് ?
ഓര്‍ക്കുന്തോറും
വീണ്ടും മനസ്സില്‍
നേര്‍ത്ത ഭയത്തിന്റെ
തണുപ്പ് !!!
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com8tag:blogger.com,1999:blog-3820818526175742825.post-80020691714195687072012-12-12T19:47:00.002-08:002012-12-12T20:06:08.776-08:00നീ നീ
നീയെപ്പോ വരുമെന്നറിയില്ല
നിനക്കായ് ആരും കാത്തിരിക്കാറുമില്ല
നീ വന്നാലോ പിന്നെ സമയം അതില്ല
നിന്റെ കൂടെ യാത്ര അത് നിശ്ചയം !
നിന്ന നില്പില് ചെറുപുഞ്ചിരിയോടെ
നിന്നെ സ്വീകരിക്കുന്നവന് ഭാഗ്യവാന്!
നിന്നിലലിയും മുന്‍പേ ചെയ്തിടാനേറെ
നിത്യവും ചെറു കാര്യങ്ങള്‍ കൂടെ !!!
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com11tag:blogger.com,1999:blog-3820818526175742825.post-45805787499788461202012-10-09T09:36:00.001-07:002012-10-19T07:28:30.440-07:00പണം കായ്ക്കുന്ന മരം !
ഫലം കായ്ക്കുന്ന മരങ്ങള്‍
അയാള്‍ എന്നേ മുറിച്ചു വിറ്റു
കെട്ടു പ്രായം കഴിഞ്ഞപ്പോള്‍
ഒന്നാമത്തതിനെ പറഞ്ഞയക്കാന്‍
ഉണ്ടായിരുന്ന പത്തു സെന്റ്
നടുകെ മുറിച്ചു കൊടുത്തു
റിയല്‍ എസ്റ്റെറ്റുകാരന്
രണ്ടാമത്തേതിനെ കരകയറ്റാന്‍
മൂന്നാമത്തെ ആണ് സന്തതി
ബിസിനസ് സ്വപ്നങ്ങള്‍
നെയ്യാന്‍ തുടങ്ങിയപ്പോള്‍
ബാക്കി അഞ്ചും പുരയിടവും പോയി
ആരോഗ്യം ക്ഷയിച്ചു , കാഴ്ച മങ്ങി
അടുപ്പില്‍ പുകഉയരുന്നില്ലേലും
ഇപ്പോള്‍ അയാള്‍ സ്വപനം കാണുന്നു
പണം കായ്ക്കുന്ന ആ മരത്തെ !
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com23tag:blogger.com,1999:blog-3820818526175742825.post-86645700708024015632012-06-13T21:41:00.003-07:002012-06-13T21:41:59.481-07:00അവസ്ഥ
അവസ്ഥ
വെട്ടിന്നവസാനം
ഒന്നുമറിയാതെ
ചോര പുരണ്ടൊരു വെട്ടു കത്തി !!
കണ്ണീര് വാര്‍ത്തു
വാതില്‍ മറവില്‍
അമ്മക്കിളി !
കണ്ണില്‍ കത്തുന്ന തീയുമായ്
മുറ്റത്തെ മാവിന് ചുവട്ടില്‍
ഒരു കുട്ടിക്കിളി !
എല്ലാം കണ്ടും കേട്ടും
ഒന്നും ചെയ്യാനാവാതെ
സങ്കടപ്പെട്ടു ഒരപ്പൂപ്പന്താടി !!
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com28tag:blogger.com,1999:blog-3820818526175742825.post-8373381034790152892012-01-20T00:31:00.000-08:002012-01-23T09:09:59.095-08:00ചില "വികല" ചിന്തകള്‍ !
ഒന്ന്
ഇസ്തിരിപെട്ടിക്കടിയില്‍
നിവരുന്നത് വസ്ത്രത്തിലെ
ചുളിവുകള്‍ അല്ല
നിന്റെ വ്യക്തിത്വം !
രണ്ട്
പേപ്പറും പേനയും ഉപേക്ഷിച്ചു
എഴുത്ത് കീബോര്‍ഡ് കയ്യടക്കിയപ്പോള്‍
നഷ്ടപ്പെട്ടത് എഴുത്തല്ല
നീയും ഞാനും തമ്മുള്ള അകലം !
മൂന്നു
പണ്ട് ചുമരുകളെല്ലാം വെള്ളയായിരുന്നു
ഉള്ളില്‍ ഉള്ളവന്റെ മനസ്സും !
ഇന്ന് ചുമരുകള്‍ക്കു കടുംനിറം പൂശുമ്പോള്‍
മായ്ക്കാന്‍ ശ്രമിക്കുന്നത് വെളുപ്പോ "കറുപ്പോ "?
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com72tag:blogger.com,1999:blog-3820818526175742825.post-73519812360097028712012-01-04T10:17:00.000-08:002012-01-04T10:17:22.495-08:00കാലം പോയ കോലം !
പാവം അമ്മി
അരക്കാന്‍ തേങ്ങകിട്ടാതെ
അമ്മിക്കുട്ടിയെ മാറോടടക്കി
ആര്‍ക്കും വേണ്ടാതെ വിറകുപുരയില്‍ !
പാവം മമ്മി
സ്വന്തം കുട്ടിയെ ബോര്ഡിങ്ങില് ആക്കി
പപ്പിക്കുട്ടിയെ മാറോടടക്കി
പത്തരമാറ്റു പത്രാസോടെ ക്ലബ്ബില്‍ !
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com30tag:blogger.com,1999:blog-3820818526175742825.post-9298819678954924542012-01-01T21:46:00.000-08:002012-01-01T21:46:43.163-08:00പുതുവര്‍ഷം
കാലത്തില്‍ ഒലിച്ചു പോകുന്നത്
നിഴലുകള്‍ അല്ല
പച്ചയായ ജീവിതം !
കൊണ്ടും കൊടുത്തും അറിഞ്ഞും അറിയിച്ചും
നാം ജീവിക്കുമ്പോള്‍
പുലരട്ടെ നമ്മില്‍ നന്മകള് .
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com3tag:blogger.com,1999:blog-3820818526175742825.post-91191967695486758472011-12-16T05:32:00.000-08:002011-12-16T05:32:48.951-08:00കാലം ..
മഷിത്തണ്ട് സ്ലൈറ്റിനോട് പറഞ്ഞു
നമുക്ക് വീണ്ടും കൂട്ടുകൂടാം ..
പക്ഷെ അപ്പോഴേക്കും
കുട്ടികള്‍ ഒക്കെ "വലിയവര്‍" ആയിരുന്നു !
(ഫോട്ടോ # സൈഫ് അരഷ്)
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com9tag:blogger.com,1999:blog-3820818526175742825.post-702265937253082952011-12-11T09:17:00.000-08:002011-12-11T09:17:09.106-08:00കാത്തിരിപ്പ്
കാലാന്തരം
പ്രായം കൂടുമ്പോഴും
പ്രാരാബ്ദം കൂടുന്നോന്
പ്രവാസി !
രാത്രി പകലിനോടും
പകല്‍ രാത്രി യോടും പറഞ്ഞു
നമുക്ക് പ്രേമിക്കാം..
പക്ഷെ തമ്മില്‍ കാണാതെ
അവര്‍ എത്ര നാള് ? !!
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com2tag:blogger.com,1999:blog-3820818526175742825.post-53676587286568656852011-12-09T10:26:00.000-08:002011-12-10T20:46:20.447-08:00വഴിയോരത്ത്!
കാലികം
പൊട്ടുമെന്ന് ഒരു കൂട്ടര്
പൊട്ടില്ലെന്നു മറ്റൊരുകൂട്ടര്‍
ഇതിനിടക്ക് പൊട്ടിയാല്‍
ഞാനൊന്നും കേള്‍ക്കില്ലെന്ന് ഒരു പൊട്ടന്
എല്ലാം കേള്‍ക്കുമ്പോള്‍
ഞാനും ഒരു പൊട്ടനായെങ്കില്
എന്ന് വെറുതെ ..................................!
പീഡനം!
അമ്മേ എന്നവള്‍
അലറി വിളിച്ചപ്പോള്‍
അമ്മ ആരും കാണാതെ
ഒരുമ്മ കൊടുക്കുകയായിരുന്നു !
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttp://www.blogger.com/profile/15082995254294616709noreply@blogger.com30