Friday, 16 December 2011
Sunday, 11 December 2011
കാത്തിരിപ്പ്
കാലാന്തരം
--------------------
പ്രായം കൂടുമ്പോഴും
പ്രാരാബ്ദം കൂടുന്നോന്‍
പ്രവാസി !
കാത്തിരിപ്പ്
---------------------
രാത്രി പകലിനോടും
പകല്‍ രാത്രി യോടും പറഞ്ഞു
നമുക്ക് പ്രേമിക്കാം..
പക്ഷെ തമ്മില്‍ കാണാതെ
അവര്‍ എത്ര നാള്‍ ? !!
Friday, 9 December 2011
വഴിയോരത്ത്!
കാലികം
---------------
പൊട്ടുമെന്ന് ഒരു കൂട്ടര്‍
പൊട്ടില്ലെന്നു മറ്റൊരുകൂട്ടര്‍
പൊട്ടില്ലെന്നു മറ്റൊരുകൂട്ടര്‍
ഇതിനിടക്ക് പൊട്ടിയാല്‍
ഞാനൊന്നും കേള്‍ക്കില്ലെന്ന് ഒരു പൊട്ടന്‍
എല്ലാം കേള്‍ക്കുമ്പോള്‍
ഞാനും ഒരു പൊട്ടനായെങ്കില്‍
എന്ന് വെറുതെ ..................................!
പീഡനം!
--------------
അമ്മേ എന്നവള്‍
അലറി വിളിച്ചപ്പോള്‍
അമ്മ ആരും കാണാതെ
ഒരുമ്മ കൊടുക്കുകയായിരുന്നു !
Subscribe to:
Posts (Atom)