വിശ്വാസരൂപത്തിൽ വിശ്വാസികൾക്കൊരു വിശ്വാസമുണ്ടായിരുന്നെങ്കിൽ, വിശ്വരൂപത്തിനെതിരെ ഒറ്റ വിശ്വാസി പോലും അവിശ്വസിക്കാവുന്ന പ്രവൃത്തി ചെയ്യില്ലായിരുന്നു. ആശംസകൾ.
വളരെ നന്നായിരിക്കുന്നു, നല്ല ആശയം, എങ്കിലും ഇതു വിമര്‍ശനത്തെയും ഒരു പ്രതികരനവുമില്ലതെ നോക്കി നില്‍കുന്നതും ശരിയാണോ? മുമ്പും വിമര്‍ശനങ്ങളും എതിര്പും ഉണ്ടായിട്ടുണ്ടാങ്കില് പ്രവജകാനും മുങ്കമികലും അതിനോട ശക്തമായിത്തന്നെ പ്രതികരിചിടുണ്ട് എന്നതും ശരിയല്ലേ?
എന്റെ വിശ്വ നാഥാ ......................
ReplyDeleteനന്ദി സല്‍വാജി............ ആദ്യ വരവിനു
Deletenalla aashayam...!
ReplyDeleteനന്ദി
Deleteഗ്രന്ഥം ചുമക്കുന്ന കഴുതകളെ പ്പോലെ വിശ്വാസി സമൂഹം
ReplyDeleteഒരു സിനിമ കൊണ്ട് തകരുന്നതാണോ മതം
ഈ ഗ്രന്ഥവും ദീനും ഈ ലോകത്ത് നിലവില്‍ വന്നത് ഒരു എതിര്‍പ്പുകളും ഇല്ലാതെയാണോ ?
അതാണ് സത്യം. പക്ഷെ വീണ്ടും വീണ്ടും വിശ്വാസികള്‍ ഇങ്ങനെ ഒക്കെ ആയിത്തീരുന്നു
Deleteഒരു കൊതുക് മൂളിയാല്‍ കെട്ടിടം തകരില്ല.
ReplyDeleteഅക്ബെര്‍ജി അത് സത്യം .. പക്ഷെ കൊതുക് പലതും പരത്തുന്നു ..:)
Deleteവളരെ നല്ല ഒരു ആശയം നല്‍കിയതിനു തിരയുടെ നന്ദി.....
ReplyDeleteനന്ദി ഈ വരവിനു
Deleteവിശ്വാസരൂപത്തിൽ വിശ്വാസികൾക്കൊരു വിശ്വാസമുണ്ടായിരുന്നെങ്കിൽ, വിശ്വരൂപത്തിനെതിരെ ഒറ്റ വിശ്വാസി പോലും അവിശ്വസിക്കാവുന്ന പ്രവൃത്തി ചെയ്യില്ലായിരുന്നു.
ReplyDeleteആശംസകൾ.
നന്ദി മണ്ടുസാ..........
Deleteവളരെ നന്നായിരിക്കുന്നു, നല്ല ആശയം, എങ്കിലും ഇതു വിമര്‍ശനത്തെയും ഒരു പ്രതികരനവുമില്ലതെ നോക്കി നില്‍കുന്നതും ശരിയാണോ?
ReplyDeleteമുമ്പും വിമര്‍ശനങ്ങളും എതിര്പും ഉണ്ടായിട്ടുണ്ടാങ്കില് പ്രവജകാനും മുങ്കമികലും അതിനോട ശക്തമായിത്തന്നെ പ്രതികരിചിടുണ്ട് എന്നതും ശരിയല്ലേ?
പ്രിയ ശുകൂര്‍ .പ്രതികരണം വേണം ..പക്ഷെ അത് ഈ വിധത്തില്‍ അല്ല
Deleteനല്ല ആശയം
ReplyDeleteനന്ദി ..നൌഷാദ്
Deleteഒരു പ്രതികരണവും വേണ്ടെന്നാണോ? കവിത കൊള്ളാം,അത് വേറെ കാര്യം
ReplyDeleteഹനീഫ സാഹിബ് ..പ്രതികരങ്ങള്‍ വേണം ..പക്ഷെ അത് വെറും പ്രകടനങ്ങള്‍ ആവരുത് .:)
Deleteഅതെ അതന്നെ സ്വയം മനസ്സിലാക്കുകയും ഇസ്ലാമിനെ പഠിക്കുകയും ചെയ്യുക തെരുവിൽ ഇറങ്ങി കൂവി വിളിച്ച് പ്രതിഷേധിക്കാൻ ഇസ്ലാം പറഞ്ഞിട്ടില്ല
ReplyDeleteനന്ദി ഷാജു
Deleteഇത് വായിച്ച ഒരു വിശ്വാസിയുടെ എല്ലാ ആശംസകളും :)
ReplyDeleteനന്ദി ഫൈസല്‍
Deleteതലക്കെട്ട് നന്നായി. കവിതയും.
ReplyDeleteഈ വരവിനും വായനക്കും നന്ദി ബഷീര്‍ സാബ് ...
Deleteവിശ്വേട്ടാ... അല്ല ജബ്ബാര്‍ക്കാ... സംഭവം കലക്കീട്ടോ...
ReplyDeleteTHANKS PRINSAAD BAYI
Deleteകുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭങ്ങള്‍
ReplyDeleteഅജിതേട്ടാ.നന്ദി
Deleteആശംസകൾ!!
ReplyDeleteആദ്യമായാണ് ഈ വഴി ,കവിത നന്നായിരിക്കുന്നു ,എന്‍റെ മനസ്സില്‍ തോന്നിയ കമന്റ് അജിത്തേട്ടന്‍ പറഞ്ഞതു തന്നെയാണ് .വീണ്ടും വരാം ആശംസകള്‍ !
ReplyDeleteവിശ്വം കാക്കുന്ന നാഥാ .......
ReplyDeleteഒരു വിശ്വാസിയുടെകൂടെ കയ്യൊപ്പ്