Sunday 27 January 2013

വിശ്വാ(സ)രൂപം

വിശ്വാ(സ)രൂപം
============
വിശ്വരൂപം
കാണാത്തവരുംകണ്ടവരും
ഈ വിശ്വമേ മറന്നു
വിശ്വ വിമോചന ഗ്രന്ഥവും !
വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ
പ്രവാചകന്റെ മാതൃകയും !

തങ്ങളുടെ വിശ്വരൂപം
കാണിക്കുന്നതിന് മുന്പ്
ശാശ്വത ജീവിതം ഈ വിശ്വത്തില്‍
അല്ല എന്ന തിരിച്ചറിവ്
വിശ്വാസികള്‍ക്ക് ഉണ്ടായെങ്കില്‍ !!


31 comments:

  1. എന്റെ വിശ്വ നാഥാ ......................

    ReplyDelete
    Replies
    1. നന്ദി സല്‍വാജി............ ആദ്യ വരവിനു

      Delete
  2. zubaircnedathanattukara.blogspot.com27 January 2013 at 21:35

    ഗ്രന്ഥം ചുമക്കുന്ന കഴുതകളെ പ്പോലെ വിശ്വാസി സമൂഹം

    ഒരു സിനിമ കൊണ്ട് തകരുന്നതാണോ മതം

    ഈ ഗ്രന്ഥവും ദീനും ഈ ലോകത്ത് നിലവില്‍ വന്നത് ഒരു എതിര്‍പ്പുകളും ഇല്ലാതെയാണോ ?

    ReplyDelete
    Replies
    1. അതാണ്‌ സത്യം. പക്ഷെ വീണ്ടും വീണ്ടും വിശ്വാസികള്‍ ഇങ്ങനെ ഒക്കെ ആയിത്തീരുന്നു

      Delete
  3. ഒരു കൊതുക് മൂളിയാല്‍ കെട്ടിടം തകരില്ല.

    ReplyDelete
    Replies
    1. അക്ബെര്‍ജി അത് സത്യം .. പക്ഷെ കൊതുക് പലതും പരത്തുന്നു ..:)

      Delete
  4. വളരെ നല്ല ഒരു ആശയം നല്‍കിയതിനു തിരയുടെ നന്ദി.....

    ReplyDelete
  5. വിശ്വാസരൂപത്തിൽ വിശ്വാസികൾക്കൊരു വിശ്വാസമുണ്ടായിരുന്നെങ്കിൽ, വിശ്വരൂപത്തിനെതിരെ ഒറ്റ വിശ്വാസി പോലും അവിശ്വസിക്കാവുന്ന പ്രവൃത്തി ചെയ്യില്ലായിരുന്നു.
    ആശംസകൾ.

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു, നല്ല ആശയം, എങ്കിലും ഇതു വിമര്‍ശനത്തെയും ഒരു പ്രതികരനവുമില്ലതെ നോക്കി നില്‍കുന്നതും ശരിയാണോ?
    മുമ്പും വിമര്‍ശനങ്ങളും എതിര്പും ഉണ്ടായിട്ടുണ്ടാങ്കില് പ്രവജകാനും മുങ്കമികലും അതിനോട ശക്തമായിത്തന്നെ പ്രതികരിചിടുണ്ട് എന്നതും ശരിയല്ലേ?

    ReplyDelete
    Replies
    1. പ്രിയ ശുകൂര്‍ .പ്രതികരണം വേണം ..പക്ഷെ അത് ഈ വിധത്തില്‍ അല്ല

      Delete
  7. ഒരു പ്രതികരണവും വേണ്ടെന്നാണോ? കവിത കൊള്ളാം,അത് വേറെ കാര്യം

    ReplyDelete
    Replies
    1. ഹനീഫ സാഹിബ്‌ ..പ്രതികരങ്ങള്‍ വേണം ..പക്ഷെ അത് വെറും പ്രകടനങ്ങള്‍ ആവരുത് .:)

      Delete
  8. അതെ അതന്നെ സ്വയം മനസ്സിലാക്കുകയും ഇസ്ലാമിനെ പഠിക്കുകയും ചെയ്യുക തെരുവിൽ ഇറങ്ങി കൂവി വിളിച്ച് പ്രതിഷേധിക്കാൻ ഇസ്ലാം പറഞ്ഞിട്ടില്ല

    ReplyDelete
  9. ഇത് വായിച്ച ഒരു വിശ്വാസിയുടെ എല്ലാ ആശംസകളും :)

    ReplyDelete
  10. തലക്കെട്ട്‌ നന്നായി. കവിതയും.

    ReplyDelete
    Replies
    1. ഈ വരവിനും വായനക്കും നന്ദി ബഷീര്‍ സാബ്‌ ...

      Delete
  11. വിശ്വേട്ടാ... അല്ല ജബ്ബാര്‍ക്കാ... സംഭവം കലക്കീട്ടോ...

    ReplyDelete
  12. കുങ്കുമം ചുമക്കുന്ന ഗര്‍ദ്ദഭങ്ങള്‍

    ReplyDelete
  13. മിനിപിസി14 February 2013 at 22:00

    ആദ്യമായാണ് ഈ വഴി ,കവിത നന്നായിരിക്കുന്നു ,എന്‍റെ മനസ്സില്‍ തോന്നിയ കമന്റ് അജിത്തേട്ടന്‍ പറഞ്ഞതു തന്നെയാണ് .വീണ്ടും വരാം ആശംസകള്‍ !

    ReplyDelete
  14. വിശ്വം കാക്കുന്ന നാഥാ .......
    ഒരു വിശ്വാസിയുടെകൂടെ കയ്യൊപ്പ്

    ReplyDelete