Friday 9 December 2011

വഴിയോരത്ത്!

കാലികം
---------------
പൊട്ടുമെന്ന് ഒരു കൂട്ടര്‍  
പൊട്ടില്ലെന്നു മറ്റൊരുകൂട്ടര്‍  
ഇതിനിടക്ക്‌ പൊട്ടിയാല്‍
ഞാനൊന്നും   കേള്‍ക്കില്ലെന്ന് ഒരു പൊട്ടന്‍ 
എല്ലാം കേള്‍ക്കുമ്പോള്‍
ഞാനും ഒരു പൊട്ടനായെങ്കില്‍
എന്ന് വെറുതെ ..................................!  



പീഡനം!
--------------
അമ്മേ എന്നവള്‍
അലറി വിളിച്ചപ്പോള്‍ 
അമ്മ ആരും കാണാതെ 
ഒരുമ്മ കൊടുക്കുകയായിരുന്നു !  
 
 

30 comments:

  1. കുട്ടിക്കവിതകള്‍ക്ക് മാത്രമായി, അല്ലേ?
    നല്ലത്.
    എല്ലാ വിധ ആശംസകളും...

    ReplyDelete
  2. പുതിയ ബ്ലോഗ്ഗിന് ആശംസകള്‍
    പക്ഷെ കവിതയാണല്ലേ.? ഞാനിത്തിരി ബുദ്ധിമുട്ടും വായിക്കാന്‍ :-)
    എന്നാലും സംഗതി തകര്‍ക്കട്ടെ

    ReplyDelete
  3. വളരെ നല്ലത്.. പുതിയ സംരഭത്തിനു ആശംസകള്‍..

    ReplyDelete
  4. ആശംസകള്‍ ഈ കുഞ്ഞൂഞ്ഞിന്റ്റെ കവിതകള്‍ക്ക് ,, സോറി കുഞ്ഞു കവിതകളുടെ ബ്ലോഗിന്.. :)!!

    ReplyDelete
  5. ആശംസകൾ പുതിയ പുഴയോരത്തിന്...!!!

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കുഞ്ഞുകവിതകള്‍ എന്നും ഇഷ്ടമാണ്...
    വരികള്‍ ഉള്ളില്‍ കൊണ്ടുനടക്കും..
    പക്ഷെ, തിരിച്ചൊന്നും
    പറയാനറിയില്ലല്ലോ..!

    ReplyDelete
  8. പുതിയ സംരഭത്തിന് ആശംസകള്‍.....

    ReplyDelete
  9. വരും
    വായിക്കും...
    ഇഷ്ടവും അനിഷ്ട്ടവും കുറിക്കാം..
    ആശംസകള്‍!!!

    ReplyDelete
  10. കുഞ്ഞുകവിതകളുടെ വലിയ ബ്ലോഗിന് ആശംസകള്‍..:)

    ReplyDelete
  11. ചെറിയ വരികളും വലിയ ചിന്തയുമുള്ള നമ്മുടെ ബല്ല്യാ ബ്ലോഗര്‍ക്ക് ആശംസകള്‍

    ReplyDelete
  12. എല്ലാ ആശംസകളും നേരുന്നു .....കവിതകള്‍ വായിക്കണം എന്നാല്‍ ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയും ..ചെറിയ ചിന്തകള്‍ വലിയ ചിന്തകളായ് മാറട്ടെ ..പുഴയോരത്ത് എത്താന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  13. പുതിയ സംരഭത്തിന് ആശംസകള്‍

    ReplyDelete
  14. കൊള്ളാം കുഞ്ഞി കവിതകള്‍ ..ഇത് എഴുതുവാന്‍ വളരെ ബുദ്ധിമുട്ടാണ് ..ആശംസകള്‍

    ReplyDelete
  15. വെടിക്കെട്ടോടെ തുടക്കം കേമായി ...
    ഇനിയൊരു ചാറ്റല്‍ മഴ കൂടിയായാല്‍ ..
    എഴുതാനറിയില്ലേലും ആസ്വാതകനാണ്..
    പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍..

    ReplyDelete
  16. പുതിയ കാലത്തിന്റെ കുഞ്ഞുണ്ണിയെ ഇരിപ്പിടവും തിരിച്ചറിഞ്ഞല്ലോ ,നന്നായി ജബ്ബാര്‍ ഭായ് കവിത ,കാത്തിരിക്കുന്നു പുതിയ തളിരുകള്‍ക്കായി ,,..

    ReplyDelete
  17. പുതിയ ബ്ലോഗ് ആണല്ലേ,,,ആറ്റിക്കുറുക്കി കവിതകള്‍ എഴുതുക എന്നത് ചില്ലറ പണിയല്ല... പീഡനം വായിച്ചപ്പോള്‍ മനസ്സ്‌ വല്ലാതെ നീറി പോയി..


    ആശംസകള്‍..

    ReplyDelete
  18. രണ്ടും ഇഷ്ടായിട്ടോ..കുട്ടിക്കവിതകള്‍ക്കായി ഒരു ബ്ലോഗ്‌ അല്ലെ... നന്നായി.. പുതിയ ബ്ലോഗിന് എല്ലാ ആശംസകളും...
    (ബ്ലോഗ്‌ ഹെഡ്ഡറിന്റെ സൈഡ് കട്ട്‌ ആയി പോയല്ലോ.. )

    ReplyDelete
  19. നല്ല വരികൾ ആശംസകള്‍

    ReplyDelete
  20. നുറുങ്ങുകള്‍ ഉള്ളം നുറുക്കുന്നു.
    ഈ സംരഭത്തിന് വിജയാശംസ.,!

    ReplyDelete
  21. കുട്ടികവിതകളുടെ ബ്ലോഗിന് ആശംസകള്‍..

    രണ്ടു കവിതയും എന്നെപോലുള്ള ഏതു പൊട്ടനും ഇഷ്ട്ടമാകും,

    ReplyDelete
  22. Best wishes to the new blog...

    good start.......

    ReplyDelete
  23. Best wishes to the new blog...

    good start.......

    ReplyDelete