Sunday 1 January 2012

പുതുവര്ഷം

കാലത്തില്‍ ഒലിച്ചു പോകുന്നത് 
നിഴലുകള്‍ അല്ല
പച്ചയായ ജീവിതം !
കൊണ്ടും കൊടുത്തും അറിഞ്ഞും അറിയിച്ചും
നാം ജീവിക്കുമ്പോള്‍
പുലരട്ടെ നമ്മില്‍ നന്മകള്‍ .
 
 

3 comments:

  1. കാലത്തില്‍ ഒലിച്ചു പോകുന്നത്
    പച്ചയായ ജീവിതം

    നല്ല നിരീക്ഷണം... കൊണ്ടും കൊടുത്തും അറിഞ്ഞും അറിയിച്ചും നമുക്കു ജീവിക്കാം.നന്മകള്‍ പ്രസരിപ്പിക്കാം...

    - ഒതുക്കമുള്ള ചിന്തോദ്ദീപകമായ വരികള്‍...

    ReplyDelete
  2. അതെ...അണയുന്ന ദിനരാത്രങ്ങളോടൊപ്പം ഒലിച്ചു പോകുന്നത് മനുഷ്യജീവിതം തന്നെയാണ്....അന്ത്യത്തിലേയ്ക്കെത്തിനോക്കാൻ വെമ്പാതെയും അതിലേയ്ക്ക് വലിച്ചടുപ്പിയ്ക്കപ്പെടുന്നവന്റെ വ്യഥയല്ല ഇന്ന് പക്ഷേ അവിടെ കാണുന്നത്,അന്യന്റേതെന്തും കൈപ്പിടിയിലൊതുക്കുവാൻ ആർത്തിയോടൊരു കൊടുങ്കാറ്റാകുന്ന അഹങ്കാരികളെയാണ്...

    മനോഹരമായ പുതുവൽസര ചിന്ത ജബ്ബാറിക്കാ....

    ReplyDelete
  3. ജീവിതം ഒലിച്ചു പോകയല്ല ,ഒരു പൂമൊട്ട് എന്നാ പോലെ വിടര്‍ന്നു വരികയാണ് ,അതിന്റെ പൂര്‍ണ്ണ തയാണ് മരണം ,കലക്കി ജബ്ബാര്‍ഭായ് ,,,

    ReplyDelete