Wednesday 19 December 2012

മാ നിഷാദ :

തണുപ്പ്
ഉള്ളിലും പുറത്തും !
പക്ഷെ
ചൂട് കൂടിയ
നാരാധമന്മാര്
ചുറ്റിലും!!!
എവിടെ ഒളിപ്പിക്കും
ഞാന്‍ ?
നാടും
സ്വന്തം വീടും
സുരക്ഷിതമല്ലാതായാല്‍
പോറ്റി വളര്‍ത്തിയ
ജീവന്‍ ?
ഓര്‍ക്കുന്തോറും
വീണ്ടും മനസ്സില്‍
നേര്‍ത്ത ഭയത്തിന്റെ
തണുപ്പ് !!!



8 comments:

  1. kavitha vayichu,,,,,,,,,cheriya varikalil valiya karyam,,,,,,,,,,great...ade namukk evideyum surakhsidamallatha vastha,,,,,,,,,,,...ee l,,ll postinu big salaute.................

    ReplyDelete
  2. ലാസ്റ്റ് ആയി പക്ഷെ ലേറ്റെസ്റ്റ് ആയില്ല. പക്ഷെ "എവിടെ ഒളിപ്പിക്കും ഞാന്‍ " അതൊരു പഞ്ച് തന്നെ.. ആശംസകള്‍ ജബ്ബാര്‍ക്ക

    ReplyDelete
  3. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് തിരികെ ഒളിപ്പിക്കണേയെന്ന്പോലും ആഗ്രഹിക്കാനാവാത്ത വേറിട്ട കാലം..

    ReplyDelete
  4. വളരെ വലിയ കാര്യം ഇത്തിരി ചെറിയ വരികളില്‍! വളരെ നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  5. കവിത നന്നായി.....(ഇതേ ഫോട്ടോ തന്നെ എന്റെ പോസ്റ്റിലും ചേര്ത്തിട്ടുണ്ട്)

    ReplyDelete
  6. കാലം നമ്മളെ ഭയപ്പെടുത്തുന്നു . ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  7. ഈ ഭയം എല്ലാരേയും പിന്തുടരുന്നു ..

    കാലികം

    ReplyDelete