Sunday 11 December 2011

കാത്തിരിപ്പ്

കാലാന്തരം
--------------------
പ്രായം കൂടുമ്പോഴും
പ്രാരാബ്ദം  കൂടുന്നോന്‍
പ്രവാസി !
കാത്തിരിപ്പ്
---------------------
രാത്രി പകലിനോടും
പകല്‍ രാത്രി യോടും പറഞ്ഞു
നമുക്ക് പ്രേമിക്കാം..
പക്ഷെ തമ്മില്‍ കാണാതെ
അവര്‍ എത്ര നാള്‍ ? !!

2 comments:

  1. കാലാന്തരം എന്നാ കവിത ഹൈക്കു ആയി എഴുതിയിരുന്നെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നു എന്ന് തോന്നി ,പകലും രാത്രിയും എന്നും സന്ധ്യക്ക്‌ രണ്ടു പ്രാവശ്യം കാണാറുണ്ടല്ലോ :)ആശംസകള്‍ ..

    ReplyDelete
  2. പക്ഷെ പകലും രാത്രിയും സംഗമിയ്ക്കുന്നിടത്തല്ലേ സന്ധ്യാ രാഗം.. അപ്പോൾ അവർ തമ്മിൽ കാണുന്നില്ലെന്ന് പറയാൻ കഴിയുമോ... വെറ്റിലയിൽ നൂറു തേച്ച് ചുവന്ന ചാന്തൂറു ന്ന പോലെയല്ലേ ... കറുത്ത രാവും പകലും സംഗമിച്ച്‌ ചുവന്ന സന്ധ്യ ഉണ്ടാവുന്നത്.... നല്ല കവിതകളാണ് ട്ടോ.... ആശംസകൾ

    ReplyDelete