ജനാധിപത്യം !
==========
പറഞ്ഞിരിക്കാം നമുക്ക്
"വെടി" ക്കഥകള്‍ !
"കുരു"ങ്ങി ത്തിരിയാം
നമുക്കാ"ച്ചു"തണ്ടില്‍ !
നീറുന്ന ജനതയും
പൊള്ളുന്ന പ്രശ്നങ്ങളും
നമ്മുക്കവഗണിച്ചു
ഇടതും വലതും നിന്ന്
പൊറാട്ട് നാടകം
ആടി തീര്‍ക്കാം !!
പരശുരാമന്റെ
മഴു കിട്ടിയിരുന്നേല്‍
ഒരിക്കല്‍ കൂടി
ഒന്നാഞ്ഞെറിയാമായിരുന്നു
ജനാധിപത്യത്തിന്റെ
നെഞ്ചിലേക്ക് !!
==========
പറഞ്ഞിരിക്കാം നമുക്ക്
"വെടി" ക്കഥകള്‍ !
"കുരു"ങ്ങി ത്തിരിയാം
നമുക്കാ"ച്ചു"തണ്ടില്‍ !
നീറുന്ന ജനതയും
പൊള്ളുന്ന പ്രശ്നങ്ങളും
നമ്മുക്കവഗണിച്ചു
ഇടതും വലതും നിന്ന്
പൊറാട്ട് നാടകം
ആടി തീര്‍ക്കാം !!
പരശുരാമന്റെ
മഴു കിട്ടിയിരുന്നേല്‍
ഒരിക്കല്‍ കൂടി
ഒന്നാഞ്ഞെറിയാമായിരുന്നു
ജനാധിപത്യത്തിന്റെ
നെഞ്ചിലേക്ക് !!
മാവോയിസ്റ്റ്
ReplyDeleteഅതും ജനാധിപത്യം തരുന്ന ഒരു ഔദാര്യം ..
ReplyDeleteപരശുരാമന്റെ
ReplyDeleteമഴു കിട്ടിയിരുന്നേല്‍
ഒരിക്കല്‍ കൂടി
ഒന്നാഞ്ഞെറിയാമായിരുന്നു
ജനാധിപത്യത്തിന്റെ
നെഞ്ചിലേക്ക് !!
പാവം പരശുരാമന്.
ReplyDeleteജനാധിപത്യത്തിന്റെ നെഞ്ചിലേക്ക് തന്നെയല്ലേ എല്ലാരും അറിയുന്നത്. ആ മഴു കിട്ടിയാല്‍ ഒരു പുതിയ പിറവിക്ക് വേണ്ടി എറിയാമായിരുന്നു
ReplyDeleteമഴു കിട്ടിയിരുന്നേല്‍
ReplyDeleteഒരിക്കല്‍ കൂടി
ഒന്നാഞ്ഞെറിയാമായിരുന്നു.....ജനാധിപത്യത്തിന്റെ
നെഞ്ചിലേക്ക് !!..........നല്ല കവിത
ഇടത്തേക്കാലിലെ മന്ത്, വലത്തോട്ടും പിന്നെയത് ഇടത്തോട്ടും മാറ്റിവെച്ച് പരീക്ഷണം നടത്താം....
ReplyDelete